സം​സം പ​ബ്ലി​ക്കേ​ഷ​ൻ​സി‍െൻറ ലോ​ഗോ അൽ ഗൂബ്രയിൽ ഒ.​കെ.സി.​കെ ഭാ​ര​വാ​ഹി​ക​ളാ​യ ഷു​ഹൈ​ബ് വാ​ഴ​കു​ള​ങ്ങ​ര​യും ഇ​ർ​ഷാ​ദ് മ​ഠ​ത്തി​ലും ചേ​ർ​ന്ന്​ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ലോഗോ പ്രകാശനം

മസ്​കത്ത്​: ഒ​മാ​നി​ലെ ക​ണ്ണൂ​ർ സി​റ്റി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഒ.​കെ.​സി.​കെ​യു​ടെ (ഓ​വ​ർ​സി​സ് ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ ) സം​രം​ഭ​മാ​യ സം​സം പ​ബ്ലി​ക്കേ​ഷ​ൻ​സി‍െൻറ ലോ​ഗോ അൽ ഗൂ​ബ്രയിൽ പ്ര​കാ​ശ​നം ചെ​യ്തു.

കൂ​ട്ടാ​യ്​​മ​യു​ടെ വൈ​സ് ചെ​യ​ർ​മാ​ൻ ഷു​ഹൈ​ബ് വാ​ഴ​കു​ള​ങ്ങ​ര​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് മ​ഠ​ത്തി​ലും ചേ​ർ​ന്നാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. ജു​നൈ​ദ് മൈ​താ​ന​പ്പ​ള്ളി, ട്ര​ഷ​റ​ർ സ​ഹ​ദ് ഖ​ലീ​ൽ, സം​സം പ​ബ്ലി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ശം​സു മാ​ട​പ്പു​ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ​ബ്ലി​ക്കേ​ഷ​ൻ​സി‍െൻറ പ്ര​ഥ​മ സം​രം​ഭ​മാ​യ 'നോ​മ്പ​നു​ഭ​വം' ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.