മസ്കത്ത്: ഫലസ്തീൻ പ്രസിഡൻറും ഫലസ്തീൻ ലിബറേഷൻ ഒാർഗനൈസേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനുമായ മഹ്മൂദ് അബ്ബാസ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തി.
വിമാനത്താവളത്തിൽ നീതിന്യായ മന്ത്രി അബ്ദുൽ മാലിക്ക് ബിൻ അബ്ദുല്ല അൽ ഖലീലി, മസ്കത്ത് ഗവർണർ സയ്യിദ് സഉൗദ് ബിൻ ഹിലാൽ അൽ ബുസൈദി, ലീഗൽ അഫയേഴ്സ് മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ സഇൗദി തുടങ്ങിയവർക്ക് ഒപ്പം ഒമാനിലെ ഫലസ്തീൻ അംബാസഡറും പ്രസിഡൻറിനെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.