മ​ന ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ടി.​കെ.​എ​സ് ഡി​സ്ട്രി​ക്ട് 105ാം വാ​ർ​ഷി​ക പ്ര​സം​ഗ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ സം​ഘാ​ട​ക​രോ​​ടൊ​പ്പം

മ​ന ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ൾ

മ​സ്ക​ത്ത്​: മ​ന​ ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ടി.​കെ.​എ​സ് ഡി​സ്ട്രി​ക്ട് 105ാം വാ​ർ​ഷി​ക പ്ര​സം​ഗ മ​ത്സ​രം റൂ​വി എം​ബി​ഡി ഏ​രി​യ​യി​ലെ സ്റ്റാ​ർ ഓ​ഫ് കൊ​ച്ചി​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്നു. മൂ​ല്യ​നി​ർ​ണ​യ പ്ര​സം​ഗം, ന​ർ​മ പ്ര​സം​ഗം, ത​ത്സ​മ​യ പ്ര​സം​ഗം, അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. 

മൂ​ല്യ നി​ർ​ണ​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം യ​ഥാ​ക്ര​മം ക​മ​ർ പാ​ഷ ,അ​രു​ൺ കു​മാ​ർ, ന​രേ​ഷ് കു​മാ​ർ എ​ന്നി​വ​രും ന​ർ​മ പ്ര​സം​ഗ​ത്തി​ൽ വം​ശി​കൃ​ഷ്ണ, ഹ​രി​പ്ര​സാ​ദ്, വെ​ങ്കി​ടേ​ഷ് കു​ൽ​ക്ക​ർ​ണി എ​ന്നി​വ​രും സ്വ​ന്ത​മാ​ക്കി. വെ​ങ്ക​ടേ​ഷ് കു​ൽ​ക്ക​ർ​ണി, ന​രേ​ഷ് കു​മാ​ർ, ക​മ​ർ ഭാ​ഷ എ​ന്നി​വ​രാ​ണ്​ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​ത്. ചീ​ഫ് ജ​ഡ്ജ് ഡി. ​ദി​ലീ​പ് കു​മാ​ർ,കോ​ണ്ടെ​സ്റ്റ് മാ​നേ​ജ​ർ ഏ​രി​യ 18 ചെ​മ്പ​ക​വ​ല്ലി, ഡി​വി​ഷ​ൻ എ​ഫ് ഡ​യ​റ​ക്ട​ർ റ​ജു​ലാ​ൽ റ​ഫീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Mana Toast Masters Speech Competition Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.