റൂവി ​കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന മ​സ്ക​ത്ത്​ കെ.​എം.​സി.​സി ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം വ​ർ​ക്കി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്​ കെ.​എം.​സി.​സി ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം വ​ർ​ക്കി​ങ് ക​മ്മി​റ്റി യോ​ഗം

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം വ​ർ​ക്കി​ങ് ക​മ്മി​റ്റി യോ​ഗം റൂ​വി കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്നു. പ്ര​വാ​സി വോ​ട്ട​വ​കാ​ശം​രാ​ജ്യ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച മു​സ്​​ലിം​ ലീ​ഗ് രാ​ജ്യ സ​ഭാ മെ​ംബ​ർ അ​ഡ്വ: ഹാ​രി​സ് ബീ​രാ​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു, പ്ര​വാ​സി വോ​ട്ട​വ​കാ​ശം ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് യോ​ഗം പ്ര​ത്യാ​ശി​ച്ചു. മു​സ്​​ലിം ലീ​ഗി​ന്റെ​യും ദ​ലി​ത്‌ ലീ​ഗി​ന്റെ​യും സ​മു​ന്ന​ത നേ​താ​വാ​യ എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്റെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു. മ​സ്ക​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള നി​ര​ന്ത​ര​മാ​യു​ള്ള ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ർ​ഷി​ക ഫ​ണ്ട് ശേ​ഖ​ര​ണം മു​തി​ർ​ന്ന കെ.​എം.​സി.​സി നേ​താ​വ് മു​ഹ​മ്മ​ദ്‌ ദാ​ർ​സൈ​ത്ത്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വി.​പി.​അ​ബ്ദു​റ​ഹ്മാ​ൻ നി​സ്​​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ദു​ഷ ഉ​ളി​ക്ക​ൽ സ്വാ​ഗ​ത​വും മ​ണ്ഡ​ലം ട്ര​ഷ​റ​ർ മി​സ്ഹ​ബ് ഇ​രി​ക്കൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ റൂ​വി കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം, മേ​മി എ.​കെ പ​ഴ​യ​ങ്ങാ​ടി, സി​നു​റാ​സ് പ​ള്ളി​പ്പാ​ത്ത്, റ​ഹീ​സ് റ​ഹീം, ഹ​ബീ​ബ് ഇ​രി​ക്കൂ​ർ, സാ​ബി​ത് ചു​ഴ​ലി, സു​ബൈ​ർ ആ​ല​ക്കോ​ട്, കെ.​വി. അ​ബ്ദു​റ​ഹ്മാ​ൻ, നാ​സ​ർ ശ്രീ​ക​ണ്ടാ​പു​രം, ഷാ​ഫി ശ്രീ​ക​ണ്ഠ​പു​രം, അ​മീ​ർ ചു​ഴ​ലി, മു​ഹ​മ്മ​ദ്‌ വ​ള​ക്കൈ, മു​ജീ​ബ് നി​ടി​യെ​ങ്ങ, സു​ലൈ​മാ​ൻ ചെ​ങ്ങ​ളാ​യി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Muscat KMCC Irikur Working Committee meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.