ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ (പ്ര​സി), ഫ​സ​ൽ പൂ​വു​ള്ള​തി​ൽ മേ​ക്കു​ന്ന് (ജ​ന​റ​ൽ സെ​ക്ര), അ​ബു​ബ​ക്ക​ർ ഹാ​ജി കു​നി​യി​ൽ (ട്ര​ഷ)

മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​ർ മ​ത്ര ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

മ​ത്ര: മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​ർ മ​ത്ര ഏ​രി​യ 2024-2026 വ​ർ​ഷ​ത്തെ പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. പു​തി​യ ഭാ​ര​ഹാ​വാ​ഹി​ക​ൾ: ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ (പ്ര​സി), ഫ​സ​ൽ പൂ​വു​ള്ള​തി​ൽ മേ​ക്കു​ന്ന് (ജ​ന​റ​ൽ സെ​ക്ര), അ​ബു​ബ​ക്ക​ർ ഹാ​ജി കു​നി​യി​ൽ (ട്ര​ഷ). യോ​ഗം മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ ഹാ​ജി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​അ​സീ​സ് ഹാ​ജി കു​ഞ്ഞി​പ​ള്ളി, സാ​ദി​ഖ് അ​ടൂ​ർ,അ​ബ്ദു​ല്ലാ​ഹ് യ​മാ​നി, റ​ഹീ​സ് എ​മി​റേ​റ്റ്സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​കെ. നൗ​ഷാ​ദ് സ്വാ​ഗ​ത​വും കെ.​വി. റ​ഫീ​ഖ്​ ന​ന്ദി​യും പ​റ​ഞ്ഞു. മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ജു​ദ്ധീ​ൻ ബ​ഷീ​ർ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ർ ആ​യി.   

Tags:    
News Summary - Muscat Sunni Center Matrah Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.