കൊല്ലം സ്വദേശിനി ഒമാനിൽ നിര്യാതയായി

മസ്കത്ത്: കൊല്ലം പുനലൂർ സ്വദേശിനി ബീന ബീവി (62) ഒമാനിൽ നിര്യാതയായി. പുനലൂർ മാത്ര നിരത്ത് ലക്ഷം വീട് പള്ളി കിഴക്കേതിൽ ഷാഹുൽ ഹമീദിന്‍റെ ഭാര്യയാണ്​. മസ്കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഒമാനിലെ ഇബ്രിയിൽ ഹൗസ്​ മെയ്​ഡ്​ ആയിരുന്നു. പിതാവ്: ഷംസുദ്ദീൻ. മാതാവ്: സൈനബ ബീവി. മകൾ: ബിസ്മി. മരുമകൻ: ബുഹാരി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

പടം-oman death beena beevi

ബീന ബീവി

Tags:    
News Summary - native of Kollam passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.