മ​സ്ക​ത്ത്​ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

മ​സ്ക​ത്ത്​ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ​ഭാ​ര​വാ​ഹി​ക​ൾ. ‘അ​ൽ​ഖൂ​ദി​ൽ’​ഷീ​ഷ​ൽ റ​സ്റ്റ​റ​ന്‍റി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ​ബോ​ഡി​യി​ലാ​ണ് പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വാ​ഹി​ദ് ബ​ർ​ക്ക ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മ​ണ്ഡ​ലം ക​മ്മി​റ്റി മു​ൻ​പ്ര​സി​ഡ​ന്‍റ്​ ടി.​പി.​മു​നീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റ​ഷീ​ദ് പു​റ​ക്കാ​ട്, ഷ​ഹ​ബാ​ദ് ത​ളി​പ്പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ വാ​ഹി​ദ് ബ​ർ​ക്ക, ഉ​സ്മാ​ൻ പ​ന്ത​ല്ലൂ​ർ എ​ന്നി​വ​ർ റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ​മാ​രാ​യി.

റ​സാ​ഖ് മു​ക​ച്ചേ​രി സ്വാ​ഗ​ത​വും സ​മ​ദ് കോ​ട്ട​ക്ക​ൽ​ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​രാ​വാ​ഹി​ക​ൾ: റ​സാ​ക്ക് മു​ഖ​ച്ചേ​രി (പ്ര​സി), ഉ​ബൈ​ദ് ന​ന്തി (ജ​ന​റ​ൽ സെ​ക്ര), സ​മ​ദ് കോ​ട്ട​ക്ക​ൽ (ട്ര​ഷ), മ​ജീ​ദ് പു​റ​ക്കാ​ട്, ഹി​ദാ​യ​ത്ത് മു​ചു​കു​ന്ന്( വൈ.​പ്ര​സി), ഹ​ഫ്സ​ൽ തി​രു​വ​ങ്ങൂ​ർ, സാ​ദി​ഖ് കു​റു​വ​ങ്ങാ​ട് (ജോ.​സെ​ക്ര), ഷാ​ജ​ഹാ​ൻ​മു​സ്രി​ഫ് ന​ന്തി (മീ​ഡി​യ ക​ൺ), മു​നീ​ർ കോ​ട്ട​ക്ക​ൽ ( ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ), റ​ഷീ​ദ് പു​റ​ക്കാ​ട്​ (( ഉ​പ​ദേ​ശ​ക​സ​മി​തി ക​ൺ), ഷാ​ഫി​കോ​ട്ട​ക്ക​ൽ, സി.​കെ.​വി റാ​ഫി (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), ഒ.​കെ.​ഫൈ​സ​ൽ (നാ​ട്ടി​ലെ ചീ​ഫ് കോ​ഡി​നേ​റ്റ​ർ), അ​ബ്ദു​ൽ​ക​രീം ഹോ​ണ്ട (കോ​ഓ​ഡി​നേ​റ്റ​ർ).

Tags:    
News Summary - New leadership for Muscat KMCC Koyilandy Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.