രൂ​പേ​ഷ്

ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

മ​​സ്ക​​ത്ത്: ഇബ്രി തൈ​​ബ്‌ സ​​നാ​​ഇ​​യി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ ക​​ണ്ണൂ​​ർ മൊ​​റാ​​ഴ​​ബ​​ക്ക​​ളം ത​​ട്ട് പ​​റ​​മ്പി​​ലെ ത​​റോ​​ൽ രൂ​​പേ​​ഷി​​ന്റെ (47) മൃ​​ത​​ദേ​​ഹം ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ​​ എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് എ​​ത്തി​​ച്ചു. ഉ​​ച്ച​​ക്ക് 12 മ​​ണി​​ക്ക് സം​​സ്കാ​​രം ന​​ട​​ത്തി.

ബ​​ക്ക​​ള​​ത്തെ ത​​റോ​​ൽ ഗൗ​​രി​​യു​​ടെ​​യും പ​​രേ​​ത​​നാ​​യ മു​​കു​​ന്ദ​​ന്റെ​​യും മ​​ക​​നാ​​ണ്. ഭാ​​ര്യ പ്ര​​വീ​​ണ പ​​ട്ടു​​വം സ്വ​​ദേ​​ശി​​യാ​​ണ്. മ​​ക​​ൾ: വൈ​​ഗ. സ​​ഹോ​​ദ​​രി: രൂ​​പ. ഇ​​ബ്രി​​യി​​ലെ സാ​​മൂ​​ഹി​​ക​​ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്.

Tags:    
News Summary - Obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.