സേ​ഫ് ലൈ​ൻ ട്രേ​ഡി​ങ്ങി​​ന്റെ റൂ​വി ഷോ​റൂം മു​ഹ​മ്മ​ദ് നാ​സ​ർ

അ​ൽ മ​സ്‌​ക​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സേ​ഫ് ലൈ​ൻ ട്രേ​ഡി​ങ് റൂ​വി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

മ​സ്‌​ക​ത്ത്: ഇ​ല​ക്ട്രി​ക്ക​ൽ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ സേ​ഫ് ലൈ​ൻ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​യു​ടെ പു​തി​യ ഷോ​റൂം റൂ​വി ഹോ​ണ്ട റോ​ഡി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. എ​ല്ലാ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ​യും സ്വി​ച്ച് ഗി​യ​ർ, ലൈ​റ്റി​ങ് പ്രൊ​ട്ട​ക്ഷ​ൻ സി​സ്റ്റം​സ്, എം.​ഇ.​പി -എ​ച്ച്.​വി.​എ.​സി തു​ട​ങ്ങി​യ ഇ​ല​ക്ട്രി​ക്ക​ൽ സാ​ധ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്.

ഇ​ല​ക്ട്രി​ക്ക​ൽ ഓ​ട്ടോ​മേ​ഷ​ൻ രം​ഗ​ത്തെ അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡാ​യ എ.​ബി.​ബി​യു​ടെ ഒ​മാ​നി​ലെ അം​ഗീ​കൃ​ത ഡീ​ല​റാ​ണ് സേ​ഫ് ലൈ​ൻ. ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് നാ​സ​ർ അ​ൽ മ​സ്‌​ക​രി പു​തി​യ ഷോ​റൂം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ സേ​ഫ്‌​ലൈ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​വി. അ​ബ്ബാ​സ്, എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ആ​ദി​ൽ അ​ബ്ബാ​സ്, ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Safe Line Trading, Ruvi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.