മസ്കത്ത്: ഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റി പ്രസിഡന്റായി സതീഷ് നൂറനാടിനെയും ജനറൽ സെക്രട്ടറിയായി മോനിഷ് മലപ്പുറത്തെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: നാസർ ആലുവ, എബി വടക്കേടം (വൈസ് പ്രസി), ഇ.വി. പ്രദീപ്, പ്രകാശ് ജോൺ, മുഹമ്മദ് സാലിഹ് (സെക്ര.), സന്തോഷ് പള്ളിക്കൻ (കേന്ദ്ര കമ്മിറ്റി അംഗം), വർഗീസ് സേവ്യർ (ട്രഷ.).
കൊല്ലം ജയൻ, ജിൻസ് ഡേവിഡ്, ഷബീർ പെരുന്തൽമണ്ണ, ദിനേശൻ കണ്ണൂർ, സഞ്ജു മാത്യു, വിനോദ് തിരൂർ, പ്രവീൺ, ജോൺസൻ കർഷ (എക്സി. അംഗങ്ങൾ), സ്മിത ബാബു (വനിത അംഗം).
പ്രഥമ യോഗം സീനിയർ ഒ.ഐ.സി.സി നേതാവ് എൻ.ഒ. ഉമ്മൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി 137 ചലഞ്ചിന്റെ ഉദ്ഘാടനം ഒ.ഐ.സി.സി അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് സജി ഔസേഫ് നിർവഹിച്ചു.
അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ എം.ജെ. സലിം, ബിന്ദു പാലക്കൽ എന്നിവർ സംസാരിച്ചു. വർഗീസ് സ്വാഗതവും മോനിഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.