മസ്കത്ത്: ഒമാനും ഇക്വറ്റോറിയൽ ഗിനിയയും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധികളായ ഒമാനിലെ അംബാസഡർ ഡോ. മുഹമ്മദ് ബിൻ അവദ് അൽഹസനും ഇക്വറ്റോറിയൽ ഗിനിയയിലെ അംബാസഡർ അനറ്റോലിയോ എൻഡോങ് എംബയും പ്രസ്താവനയിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.