മസ്കത്ത്: ഒമാനും ഫ്രാൻസും സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ചു. ഒമാൻ പ്രതിരോധ മന്ത്രാലയം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് നാസർ അൽ സാബിയും ഒമാനിലെ ഫ്രഞ്ച് അംബാസഡർ റെനൗഡ് സാലിൻസുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
നിലവിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളുടെയും പൊതുവായ താൽപര്യങ്ങളിൽ ചേർന്ന് പ്രവർത്തിക്കാനും ധാരണപത്രം വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.