യ​മ​നി​ലെ സ്വീ​ഡി​ഷ് പ്ര​ത്യേ​ക പ്ര​തി​നി​ധി പീ​റ്റ​ർ സെം​പ്‌​നി ന​യ​ത​ന്ത്ര​കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ അ​ലി അ​ൽ ഹ​ർ​ത്തി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

യ​മ​ൻ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത്​ ഒ​മാ​നും സ്വീ​ഡ​നും

മ​സ്ക​ത്ത്​: ന​യ​ത​ന്ത്ര​കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ അ​ലി അ​ൽ ഹ​ർ​ത്തി, യ​മ​നി​ലെ സ്വീ​ഡി​ഷ് പ്ര​ത്യേ​ക പ്ര​തി​നി​ധി പീ​റ്റ​ർ സെം​പ്‌​നി​യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യ​മ​നി​നും മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കും സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന രാ​ഷ്ട്രീ​യ പ​രി​ഹാ​ര​ത്തി​ലേ​ക്കെ​ത്താ​ൻ യ​മ​ൻ പാ​ർ​ട്ടി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു. യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Oman and Sweden discuss Yemen issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.