ഒ​മാ​ൻ-​ഈ​ജി​പ്ത് സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ൽ​നി​ന്ന്​

ഒമാൻ-ഈജിപ്ത് സംയുക്ത സൈനികാഭ്യാസം

മ​സ്ക​ത്ത്​: ഒ​മാ​ൻ-​ഈ​ജി​പ്ത് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം 'മൗ​ണ്ട​ൻ കാ​സി​ൽ' ജ​ബ​ൽ അ​ൽ അ​ഖ്ദ​റി​ലെ സൈ​നി​ക പ​രി​ശീ​ല​ന മേ​ഖ​ല​യി​ൽ തു​ട​ങ്ങി. ഈ ​മാ​സം 15വ​രെ പ​രി​ശീ​ല​നം തു​ട​രും. റോ​യ​ൽ ആ​ർ​മി ഓ​ഫ് ഒ​മാ​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ സു​ൽ​ത്താ​ൻ ഓ​ഫ് ഒ​മാ​ന്റെ പാ​ര​ച്യൂ​ട്ട് റെ​ജി​മെ​ന്റും ഈ​ജി​പ്ത്​ സൈ​ന്യ​ത്തെ പ്ര​തി​നി​ധാ​നം​​ചെ​യ്ത് പാ​രാ​ട്രൂ​പ്പ​ർ​മാ​ർ, എ​ൽ സാ​ക എ​ന്നീ യൂ​നി​റ്റു​ക​ളു​മാ​ണ് പ​​ങ്കെ​ടു​ക്കു​ന്ന​ത്.

ദേ​ശീ​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും സൗ​ഹൃ​ദ​രാ​ജ്യ​ങ്ങ​ളു​മാ​യി സൈ​നി​ക വൈ​ദ​ഗ്ധ്യം കൈ​മാ​റു​ന്ന​തി​നു​മാ​യി ന​ട​ത്തു​ന്ന വാ​ർ​ഷി​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് 'മൗ​ണ്ട​ൻ കാ​സി​ൽ'. റോ​യ​ൽ ആ​ർ​മി ഓ​ഫ് ഒ​മാ​ന്‍റെ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ​നി​ന്നാ​ണ്​ ഈ ​സം​യു​ക്​​ത അ​ഭ്യാ​സം ന​ട​ത്തി​വ​രു​ന്ന​ത്. 

Tags:    
News Summary - Oman-Egypt joint military training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.