ബു​റൈ​മി ക​ലാ കാ​യി​ക സാം​സ്കാ​രി​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ്

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ബു​റൈ​മി : ബു​റൈ​മി ക​ലാ കാ​യി​ക സാം​സ്കാ​രി​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ബു​റൈ​മി​യി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക്യാ​മ്പ് ന​ട​ന്ന​ത്. 35 ഓ​ളം പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 24 പേ​ർ ര​ക്ത​ദാ​നം ചെയ്യുകയും ചെ​യ്തു.

ബു​റൈ​മി സ​ന​യ്യ മേ​ഖ​ല​യി​ലെ സ​ജീ​വ സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ക​യാ​യ അ​നു​ജ പ്ര​വീ​ണി​ൽ നി​ന്നും ര​ക്തം ശേ​ഖ​രി​ച്ചാ​ണ് ക്യാ​മ്പ് ആ​രം​ഭി​ച്ച​ത്. ര​ക്ത​ദാ​താ​ക്ക​ളാ​യി മു​ന്നോ​ട്ട് വ​ന്ന മു​ഴ​വ​നാ​ളു​ക​ളോ​ടു​ള്ള ന​ന്ദി​യും ഭാ​വി​യി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Organized blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.