മസ്കത്ത്: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഊർജ, ധാതു മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി അതോറിറ്റി ‘ഖനന മേഖലയിലെ പരിസ്ഥിതി സുസ്ഥിരത’ എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ഖനന മേഖലയിലെ പാരിസ്ഥിതിക സുസ്ഥിരതയുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളിൽനിന്നുള്ള അന്താരാഷ്ട്ര വിദഗ്ധർ, ശാസ്ത്രജ്ഞർ, നിരവധി സ്പെഷലിസ്റ്റുകൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ശിൽപശാല സംഘടിപ്പിച്ചുഖനന മേഖലയെയും അതിന്റെ സുസ്ഥിരതയെയും കേന്ദ്രീകരിച്ചുള്ള വിഷ്വൽ അവതരണങ്ങളും ശിൽപശാലയിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.