പി.​എം ഫൗ​ണ്ടേ​ഷ​ൻ 2019ൽ ​ന​ട​ത്തി​യ ടാ​ല​ൻ​റ്​ സെ​ർ​ച് പ​രീ​ക്ഷ​യി​ൽ ഒ​മാ​നി​ൽ​നി​ന്നും വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള കാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്യു​ന്നു 

പി.​എം. ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ൻ​റ്​ സെ​ർ​ച് പ​രീ​ക്ഷ: സ​മ്മാ​ന വി​ത​ര​ണം

മ​സ്​​ക​ത്ത്: പി.​എം. ഫൗ​ണ്ടേ​ഷ​ൻ 2019ൽ ​ന​ട​ത്തി​യ ടാ​ല​ൻ​റ്​ സെ​ർ​ച് പ​രീ​ക്ഷ​യി​ൽ ഒ​മാ​നി​ൽ​നി​ന്നും വി​ജ​യി​ക​ളാ​യ​വ​രു​ടെ കാ​ഷ് പ്രൈ​സും, സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്​​തു.

സു​യോ​ഗ് സു​ഹാ​സ് ബ​ട്ട്, മു​ഹ​മ്മ​ദ് ഖു​റോ, ശ്യാം ​രാ​ജ​ശേ​ഖ​ർ, മു​ഹ​മ്മ​ദ് സീ​ഷാ​ൻ ഷൗ​ക്ക​ത്ത് (ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ൽ ഗൂ​ബ്ര), സാ​ഹി​ത്യ വി.​എ​സ് (ഇ​ന്ത്യ​ൻ സ്​​കൂ​ൾ മ​ബേ​ല), ശ​ശാ​ങ്ക് ശേ​ഖ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ൾ (മൂ​ല​ദ) എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ൾ.

'ഗ​ൾ​ഫ് മാ​ധ്യ​മം' ഓ​ഫി​സി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ, അ​ക്കൗ​ണ്ട്സ് -ഇ​ൻ ചാ​ർ​ജ് ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - P.M. Foundation Talent Search Exam: Prize distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.