ഐ.​സി.​എ​സ് മ​സ്ക​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഫ​ല​സ്തീ​ൻ പ്രാ​ർ​ഥ​ന സം​ഗ​മ​വും അ​നു​സ്മ​ര​ണ​വും

പ്രാ​ർ​ഥ​നാ സം​ഗ​മ​വും അ​നു​സ്മ​ര​ണ​വും

മ​സ്ക​ത്ത്​: ഐ.​സി.​എ​സ് മ​സ്ക​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ​ല​സ്തീ​ൻ പ്രാ​ർ​ഥ​നാ സം​ഗ​മ​വും ശൈ​ഖ് ജീ​ലാ​നി,

മൗ​ലാ​ന രാ​മ​ന്ത​ളി മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ എ​ന്നി​വ​രു​ടെ ആ​ണ്ട​നു​സ്മ​ര​ണ​വും അ​സൈ​ബ​യി​ൽ ന​ട​ന്നു. സ​യ്യി​ദ് ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ ആ​ന്ത്രോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​കെ. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യ്യി​ദ് ഖാ​സിം ത​ങ്ങ​ൾ പ്രാ​ർ​ഥ​ന ന​ട​ത്തി. ഉ​വൈ​സ് വ​ഹ​ബി കൂ​ത്തു​പ​റ​മ്പ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​രി​സ് വ​ഹ​ബി മു​തു​വ​ട​ത്തൂ​ർ, അ​ശ്റ​ഫ് നെ​ടു​ന്തോ​ൽ, ക​രീം ആ​നാ​ണ്ടി, മു​ഹ​മ്മ​ദ് ഷാ ​മ​ടി​യൂ​ർ, ഇ​സ്മാ​യി​ൽ നാ​ദാ​പു​രം, സു​ഹൈ​ൽ കാ​ളി​കാ​വ്, ആ​സി​ഫ് കൂ​വ​ള്ളൂ​ർ, ആ​രി​ഫ് പ​ള്ളി​യ​ത്ത്, നൂ​സൂ​ർ ച​പ്പാ​ര​പ്പ​ട​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

യൂ​നു​സ് വ​ഹ​ബി വ​ല​കെ​ട്ട് സ്വാ​ഗ​ത​വും അ​യ്യൂ​ബ് പ​ള്ളി​യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Prayer meeting and remembrance- ICS Muskat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.