മസ്കത്ത്: കാണാതായ യുവതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായംതേടി റോയൽ ഒമാൻ പൊലീസ്. ജൂലൈ എട്ട് മുതൽ സുഡാൻ പൗരയായ ഇലാഫ് ഹസൻ മുബാറക്കിനെയാണ് കാണാതായത്.
തിങ്കളാഴ്ച സീബ് വിലായത്തിലെ വടക്കൻ അൽ ഹൈൽ ഏരിയയിലെ തന്റെ വീട്ടിൽനിന്ന് പോയശേഷം ഇവർ തിരിച്ചെത്തിയിട്ടില്ല. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ റോയൽ ഒമാൻ െപാലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.