റോ​യ​ൽ ഓ​പ്പ​റ ഹൗ​സ് സം​ഗീ​ത ക​ച്ചേ​രി​ക​ൾ റ​ദ്ദാ​ക്കി

മ​സ്ക​ത്ത്​: മേ​ഖ​ല​യി​ലെ പു​തി​യ സം​ഭ​വവി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്തല​ത്തി​ൽ 2023-2024 സീ​സ​ണി​ലെ എ​ല്ലാ ക​ച്ചേ​രി​ക​ളും റ​ദ്ദാ​ക്കി​യ​താ​യി റോ​യ​ൽ ഓ​പ്പ​റ ഹൗ​സ് മ​സ്‌​ക​ത്ത്​ അ​റി​യി​ച്ചു. ക്ലാ​സി​ക്ക​ൽ പ്രോ​ഗ്രാം ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും പു​ന​രാ​രം​ഭി​ക്കു​ക. ഇ​തി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന്റെ ഒ​രു ഭാ​ഗം ഫ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി ഒ​മാ​നി അ​തോ​റി​റ്റി ഫോ​ർ ചാ​രി​റ്റ​ബി​ൾ വ​ർ​ക്കു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് ഫ​ല​സ്തീ​നു സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Royal Opera House Concerts Cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.