ജാഫർ ജസീർ (പ്രസി.), മൻസൂർ അറക്കൽ ( സെക്ര.), മൻസൂർ കഡോളി (ട്രഷ.)
സഹം: സഹം കെ.എം.സി.സി പ്രസിഡന്റായി ജാഫർ ജസീറിനെയും സെക്രട്ടറിയായി മൻസൂർ അറക്കലിനെയും തിരഞ്ഞെടുത്തു. മൻസൂർ കഡോളിയാണ് ട്രഷറർ. വൈസ് പ്രസിഡന്റ്- സി.പി.യു. ജാബിർ, സലാം പത്തനംതിട്ട, റാഷിദ്, ജോ. സെക്ര.- സുബൈർ റദ, അയൂബ്, മഹമൂദ്, സീനിയർ വൈസ് പ്രസി.- അബ്ദുൽ സത്താർ, ഉപദേശക കമ്മിറ്റി ചെയർമാൻ- ജബ്ബാർ ഹാജി, വൈസ് ചെയർമാൻ- റഹ്മത്തലി, എ.പി. മൊയ്തീൻ, ഹരിത സാന്ത്വനം ചെയർമാൻ- ലത്തീഫ് മടക്കര, അബ്ദുൽ അസീസ്, ഫൈനാൻസ് കമ്മിറ്റി- സമീർ കണ്ണപുരം, അഷറഫ് കുറ്റിക്കോൽ, ഓർഗനൈസിങ് സെക്ര.- സി.പി.യു. നിയാസ് എന്നിവരാണ് മറ്റു ഭാരവാഹികൾ.
യോഗം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. റഹ്മത്തലി അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി സി.പി.യു. നിയാസ് റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി നിരീക്ഷകൻ വാഹിദ് ബർക്ക, റിട്ടേണിങ് ഓഫിസർ ഇബ്രാഹിം ഒറ്റപ്പാലം എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ട്രഷറർ മൻസൂർ അറക്കൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.