സീ​ബ് വി​ലാ​യ​ത്തി​ൽ ഫാ​മി​ന് തീ ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ണ​ക്കു​ന്നു

സീ​ബി​ൽ ഫാ​മി​ന് തീപി​ടി​ച്ചു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

മ​സ്ക​ത്ത്: സീ​ബ് വി​ലാ​യ​ത്തി​ൽ ഫാ​മി​ന് തീ ​പി​ടി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ​്തു. ഇ​ദ്ദേ​ഹ​ത്തി​ന് അ​ടി​യ​ന്തര വൈ​ദ്യ​സ​ഹാ​യം ന​ൽ​കു​ക​യും പ​രി​ക്കേ​റ്റ വ്യ​ക്തി​യെ ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക്കാ​യി ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.

തീ​പി​ടിത്തം സ​മീ​പ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പ​ട​ർ​ന്നെ​ങ്കി​ലും സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

Tags:    
News Summary - Seeb Farm caught fire-One Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.