മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല സർഗലയം ജനുവരി മൂന്നിന് നടത്തുന്ന സർഗലയത്തിന്റെ സ്വാഗതസംഘം ഓഫിസ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ല യമാനി അധ്യക്ഷത വഹിച്ചു. കെ.എൻ.എസ്. ഉസ്താദ്, സത്താർ, സക്കറിയ ഹാജി എന്നിവർ സംസാരിച്ചു. മോയിൻ ഫൈസി സ്വാഗതവും സെക്രട്ടറി എ.പി. സിദ്ദീഖ് നന്ദിയും പറഞ്ഞു.
സർഗലയം പ്രോഗ്രാം കമ്മിറ്റി ഉപദേശക സമിതി: അൻവർ ഹാജി, കെ.എൻ.എസ് ഉസ്താദ്, യൂസഫ് ഉസ്താദ്, ഷുക്കൂർ ഹാജി, അലി ഹാജി, മൊയ്തു, അബൂബക്കർ ഹാജി. ചെയർമാൻ: അസീസ് ഉസ്താദ്. വൈസ് ചെയർമാൻ: അലി ദാരിമി, സുബൈർ ഫൈസി. കൺവീനർ: ഗഫൂർ ഗാല. കോ കൺവീനർ: ഷബീർ അൽ ഖുവൈർ, നൗഷിൻ റൂവി. ട്രഷറർ: ബഷീർ ഗാല. മീഡിയ വിങ്: ഇർഷാദ്.
സർഗലയം പ്രാദേശിക സ്വാഗതസംഘം സീബ്- ചെയർമാൻ: അലി ദാരിമി. വൈസ് ചെയർമാന്മാർ: അബ്ദുള്ള വയനാട്, നാസർ സീബ്, ഷഹീർ, ഷമീർ. ചീഫ് കൺവീനർ: അസീസ് ഉസ്താദ്. കോ കൺവീനർമാർ: അഷ്കർ അമാനി, സക്കറിയ ഹാജി, നൗഷാദ്, സത്താർ, മൊയ്തു, മിഥിലാജ് അമാനി, മുനവ്വർ അമാനി. വളന്റിയർ വിങ് ക്യാപ്റ്റൻ: ബഷീർ തളിപ്പറമ്പ്. വൈസ് ക്യാപ്റ്റൻ: നൗഫൽ, നൗഷാദ് ബിൽഡിങ് മെറ്റീരിയൽസ്, സമദ് ശരാദി, മുഹമ്മദ് ശരാദി, റാഷിദ് കല്ലേരി, അക്ബർ അമാനി, യുസുഫ് സീബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.