സുഹാർ: കെ.എം.സി.സി ലൈഫ് ലൈന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച നടക്കും.വൈകീട്ട് നാല് മണി മുതല്‍ രാത്രി ഒമ്പതുവരെ സുഹാർ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഒന്നാം നിലയിലായിരിക്കും ക്യാമ്പ്. ഡോക്ടർ കൺസൽട്ടേഷൻ, ബി.എം.ഐ, ആർ.ബി.എസ്, ബി.പി ആൻഡ് പൾസ് ചെക്കപ്പ് തുടങ്ങിയ സൗജന്യ സേവനങ്ങൾ ഉണ്ടാവും. ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.