ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഇ​ബ്രാ​ഹിം റ​ഈ​സി, സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

സു​ൽ​ത്താ​നും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റും ഫോ​ണി​ൽ സം​സാ​രി​ച്ചു

മ​സ്ക​ത്ത്​: ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഇ​ബ്രാ​ഹിം റ​ഈ​സി​യും ഫോ​ണി​ൽ സം​സാ​രി​ച്ചു. ഒ​മാ​നും ഇ​റാ​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ പ​റ്റി​യും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ വീ​ക്ഷ​ണ​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു. 

Tags:    
News Summary - Sultan and President of Iran spoke on phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.