മസ്കത്ത്: അടിയന്തര സാഹചര്യങ്ങൾക്കായുള്ള ദേശീയ ഫണ്ട് സ്ഥാപിക്കുന്നതിനായി സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
‘നാഷണൽ എമർജൻസി ഫണ്ട്’ എന്ന് പേരിൽ അറിയപ്പെടുന്ന സ്വതന്ത്ര ഫണ്ട് ധനമന്ത്രാലയത്തിന് കീഴിലാണ് വരിക. വെള്ളപ്പൊക്കം, ഭൂകമ്പം, മറ്റ് അപകടസാധ്യതകൾ എന്നിവ നേരിടുന്നതിനും മറ്റും ഈ ഫണ്ട് ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.