സൂർ: ജനുവരി 26 ന് നടക്കുന്ന സൂർ കേരള മുസ്ലിം ജമാഅത്ത് 40ാം വാർഷിക സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ പങ്കെടുക്കും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയും സംബന്ധിക്കും, വാർഷിക സമ്മേളനത്തിന്റെ വിജയത്തിനായുള്ള സ്വാഗത സംഘ രൂപവത്കരണ കണ്വെന്ഷന് പ്രസിഡന്റ് ബശീർ ഫൈസി കൂരിയാട് ഉദ്ഘാടനം ചെയ്തു. മുഹിയുദ്ധീൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആബിദ് മൗലവി സ്വാഗതവും ജോയന്റ് സെക്രട്ടറി ശറഫുദ്ധീൻ നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികൾ: മുഹിയുദ്ധീൻ മുസ്ലിയാർ അമ്പലക്കണ്ടി (ചെയ), ഹാഫിള് അബൂബക്കർ സിദ്ധീഖ് എറണാകുളം, ബശീർ ഫൈസി കൂരിയാട്, ഹാഫിള് ഫൈസൽ ഫൈസി കരേക്കാട്, അബ്ദുൽ നാസർ ദാരിമി മുണ്ടക്കുളം, ശറഫുദ്ധീൻ കൊടുങ്ങല്ലൂർ, ഹംസ വാളക്കുളം, ഫാറുഖ് അൽ ഫൗസ്, മുസ്ഥഫ കണ്ണൂർ, അബ്ദുൽ റസാഖ് പേരാമ്പ്ര, മുഹമ്മദ് കുട്ടി (വൈ.ചെയർമാൻമാർ), ആബിദ് മൗലവി എറണാകുളം (കൺവീനർ), മൊയ്തീൻ ഹാജി കണ്ണൂർ, റിയാസ് വർക്കല, മൊയ്തീൻ കുട്ടി നെല്ലായ, അബ്ദുൽ ശുക്കൂർ വേങ്ങര, മുസ്ഥഫ പെരിന്തൽമണ്ണ, അബ്ദുൽ അസീസ് നാദാപുരം, അബൂബക്കർ നല്ലളം, മൂസ കുഞ്ഞ് കാസർകോട്, ഉസ്മാൻ അന്തിക്കാട്, മുസഹാജി കൂടല്ലൂർ, ഇർഷാദ് അൻവരി (: ജോ. കൺ), അഡ്വ. സഈദ് കൂത്തുപറമ്പ്( ട്രഷ), ശിഹാബ് വാളക്കുളം(ഫിനാൻസ് ചെയ), ഫൈസൽ ആലപ്പുഴ(വർക്കിങ് ചെയ), അബ്ദുൽ ബശീർ തൃശ്ശൂർ, അബ്ദുൽ റഷീദ് കണ്ണൂർ, അബ്ദുൽ റഹ്മാൻ ഷൊർണ്ണൂർ, നാസർ തലയാട്, മുഹമ്മദ് പയ്യന്നൂർ, ഉമ്മർ മുള്ളൂർ ക്കര, ശാനവാസ് തിരുവനന്തപുരം, റഫീഖ് ചേലക്കാട്, ഇബ്രാഹീം മംഗലാപുരം, ഹനീഫ മംഗലാപുരം, മുഹമ്മദ് റാഫി തളിക്കുളം(വൈ. ചെയ), നവാസ് ആലപ്പുഴ (ഫിനാസ് കൺ), അബ്ദുൽ നാസർ കണ്ണൂർ (ജന.കൺ), അബ്ദുൽ ലത്തീഫ് നല്ലളം, അഷ്റഫ് അഫ്നാൻ മജാൻ, ബാപ്പുട്ടി മഞ്ചേരി, ഹാഫിള് ശംസുദ്ധീൻ മൗലവി നന്തി, ഹാഫിള് നഫീസുദ്ധീൻ ഹുദവി, സൈനുദ്ധീൻ കൊടുവള്ളി, മുഹമ്മദ് നറീഷ് കണ്ണൂർ, നിസാർ വാവാട്, ശംസുദ്ധീൻ ഹൈതമി നന്തി, അൽത്വാഫ് കണ്ണൂർ, റഫീഖ് കണ്ണൂർ (ജോ.കൺ), സുഹൈൽ കണ്ണൂർ (വളന്റിയർ ക്യാപ്റ്റൻ), മുഹമ്മദ് നസീം കണ്ണൂർ, റാസിഖ് കണ്ണൂർ, മുസ്ഥഫ കൊളപ്പുറം, റഫീഖ് നോവ, അജ്മൽ കോട്ടയം, ശബീർ വലപ്പാട്, സുധീർ, ശിഹാബ് പയ്യന്നൂർ, ഖാദർ നാദാപുരം ( വൈ. ക്യാപ്റ്റ), ഷാജി വർക്കല, നസീർ കൂടല്ലൂർ, സുഹൈൽ പാലക്കാട്, ജാഫർ കോഴിക്കോട്, അബ്ബാസ് നെല്ലായ, അബ്ദുൽ സത്താർ കാസർകോട്, ശാജഹാൻ കിളിമാനൂർ, മൻസൂർ കണ്ണൂർ ( സ്റ്റേജ് ഡെക്കറേഷൻ). സമ്മേളന പോസ്റ്റർ ചെയർമാൻ മുഹിയുദ്ധീൻ മുസ്ലിയാർ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.