രാജ്യത്ത്​ ചൂട്​ ഉയരും; പൊടിക്കാറ്റിനും സാധ്യത

മ​സ്​​ക​ത്ത്​: അ​ടു​ത്ത ര​ണ്ട്​ ദി​വ​സം രാ​ജ്യ​ത്ത്​ ചൂ​ട്​ ഉ​യ​രാ​നി​ട. മ​രു​ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല അ​മ്പ​ത്​ ഡി​ഗ്രി​യി​ലേ​ക്ക്​ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തു​റ​സ്സാ​യ പ്ര​​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി‍െൻറ ഫ​ല​മാ​യാ​ണ്​ രാ​ജ്യ​ത്ത്​ താ​പ​നി​ല ഉ​യ​രു​ന്ന​തും പൊ​ടി​ക്കാ​റ്റ്​ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ക. വ​ര​ണ്ട വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി‍െൻറ ഫ​ല​മാ​യി ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ഖ​രീ​ഫ്​ മേ​ഘ​ങ്ങ​ളും ദു​ർ​ബ​ല​പ്പെ​ടു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ കേ​ന്ദ്ര​ത്തി‍െൻറ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. അ​ൽ ഹ​ജ​ർ പ​ർ​വ​ത നി​ര​ക​ളി​ലും പ​രി​സ​ര​ത്തും ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. രാ​ജ്യ​ത്ത്​ ഇ​ക്കു​റി ക​ടു​ത്ത വേ​ന​ൽ​ചൂ​ടാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ദാഹിറ, ദാഖിലിയ, ബുറൈമി,അൽ വുസ്​ത, വടക്കൻ ശർഖിയ മേഖലകളിൽ ഞായറാഴ്ച ഉയർന്ന ചൂട്​ രേഖപ്പെടുത്തിയാതി കാലാവസ്​ഥാ കേന്ദ്രം അറിയിച്ചു. ഫഹൂദിലും ഖറൻ അൽ ആലമിലും 49 ഡിഗ്രി ചൂട്​ രേഖപ്പെടുത്തി. ഇബ്രി, മുദൈബി, ഇബ്ര എന്നിവിടങ്ങളിൽ 48 ഡിഗ്രിയായിരുന്നു ചൂട്​. ദാഹിറ ഗവർണറേറ്റിന്‍റെ മരുഭൂ പ്രദേശങ്ങളിൽ പൊടിക്കാറ്റ്​ രൂപപ്പെടുന്നുണ്ടെന്നും കാലാവസ്​ഥാ കേന്ദ്രം അറിയിച്ചു.

മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ 42 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​യി​രു​ന്നു ചൂ​ട്. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​േ​ന്‍റ​ത​ട​ക്കം ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ കാ​റ്റും മ​ഴ​യും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. 

Tags:    
News Summary - The country will be hot; Risk of dust storms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.