റോഡ്​ ഇന്നു​ മുതൽ അടക്കും

മസ്​കത്ത്​: മസ്​കത്ത്​ വിലായത്തിലെ അൽ ബഹ്​രി സ്​​ട്രീറ്റി‍െൻറ ഒരു ഭാഗം ഇന്നു​ മുതൽ ഞായറാഴ്ച വരെ അടക്കുമെന്ന്​ മസ്​കത്ത്​ നഗരസഭ അറിയിച്ചു. ബൈത്ത്​ അൽ സുബൈർ മ്യൂസിയത്തിനു​ ചുറ്റമുള്ള ഭാഗമാണ്​ അറ്റകുറ്റപ്പണിക്കായി അടക്കുക. 

Tags:    
News Summary - The road will be closed from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.