മസ്കത്ത്: മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഖാബൂറ വിലായത്തിലെ ഒരു കമ്പനിയിൽനിന്ന് നിർമാണ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന സ്റ്റീൽ ആണ് ഇവർ മോഷ്ടിച്ചിരുന്നത്.
ഗവർണറേറ്റിലെ പൊലീസ് കമാൻഡ് ആണ് പ്രതികളെ പിടികൂടുന്നത്. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.