മസ്കത്ത്: അശ്രദ്ധമായി വാഹനമോടിച്ചതിന് ദോഫാർ ഗവർണറേറ്റിൽനിന്ന് ഒരാളെ റോയൽ ഒമാൻ പൊലീസ് പിടികൂടി. നിയമപരമായ വേഗ പരിധി മറികടന്നും നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ചുമായിരുന്നു ഇയാൾ വാഹനമോടിച്ചിരുന്നത്. പൊതു സുരക്ഷക്ക് അപകടമുണ്ടാക്കുന്ന രാതിയിലായിരുന്നു ഡ്രൈവറുടെ പ്രവൃത്തിയെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) ട്രാഫിക് വിഭാഗം അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.