മസ്കത്ത്: അൽ ഖൂദ് സായുധ സേനാ ആശുപത്രിക്ക് മുൻവശത്തുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശ്ശൂർ കണ്ടശ്ശാംകടവ് കാരമുക്ക് പുറത്തൂർ കിട്ടാൻ ഹൗസിൽ ജോയ് തോമസിെൻറ മകൻ ലിജു ജോയ് (30) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഭാര്യ: നിഷ മാത്യു അക്കര (അൽ റഫ ആശുപത്രി). മാതാവ്: ലിസി ജോയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.