തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: തിരുവനന്തപുരം കിളിമാനൂരിലെ പ്രമുഖ അഭിഭാഷകനായിരുന്ന ഊമൺ പള്ളിക്കര കുഴിവിളയിൽ പരേതനായ അഡ്വ. സത്യദാസിന്‍റെ മകൻ ബിജു (51) മസ്കത്തിൽ നിര്യാതനായി.

ഭാര്യ: സ്മിത, മകൾ ശിവാനി എന്നിവരോടൊപ്പം വാദി കബീറിൽ ആയിരുന്നു താമസം. മകൻ നാട്ടിൽ ആറ്റിങ്ങൽ ഗോകുലം സ്കൂളിലാണ്.

നടപടി ക്രമങ്ങൾക്കുശേഷം മൃതദേഹം നാട്ടി​ലേക്ക്​ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

News Summary - Trivandrum native Biju died in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.