മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ല; കോ​ഴി ഫാ​മി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ

മ​സ്ക​ത്ത്​: ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത കോ​ഴി ഫാ​മി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി വ​ട​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി. ഇ​വി​ടെ​നി​ന്നു​ള്ള ലം​ഘ​ന​ങ്ങ​ൾ സ്വ​ദേ​ശി പൗ​ര​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വം കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്കു​ക​യും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ വ​ർ​ക്ക് ടീ​മി​നെ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്തു​വെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ലം​ഘ​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വ്യ​ക്ത​മാ​ക്കി. ലൈ​സ​ൻ​സി​ല്ലാ​തെ അ​റ​വു​ശാ​ല​ക​ൾ കൈ​കാ​ര്യം ചെ​യ്യ​രു​തെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള എ​ന്തെ​ങ്കി​ലും ലം​ഘ​ന​ങ്ങ​ൾ ക​ണ്ടാ​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഹോ​ട്ട്‌​ലൈ​ൻ, സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ, വാ​ട്സ്ആ​പ് എ​ന്നി​വ വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും​ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Violation of the law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.