സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ മ​സ്​​ജി​ദ്​ സ​ന്ദ​ർ​ശി​ക്കു​ന്ന യ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും സം​ഘ​വും 

യ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഒ​മാ​നി​ൽ

മ​സ്​​ക​ത്ത്​: യ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ ഔ​ദ്​ ബി​ൻ മു​ബാ​റ​ക്​ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി. ഇ​രു അ​യ​ൽ​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ച​രി​ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​നാ​​ണ്​ സ​ന്ദ​ർ​ശ​നം. റോ​യ​ൽ ഓ​ഫി​സി​ൽ​ മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ നു​അ്​​മാ​നി​യു​മാ​യി യ​മ​ൻ മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം കൂ​ടു​ത​ൽ മു​​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ മ​സ്​​ജി​ദും ദേ​ശീ​യ മ്യൂ​സി​യ​വും വി​ദേ​ശ​പ്ര​തി​നി​ധി സം​ഘം സ​ന്ദ​ർ​ശി​ച്ചു. മ​സ്​​ജി​ദി​െൻറ ച​രി​ത്ര​വും രൂ​പ​ക​ൽ​പ​ന​യും സം​ബ​ന്ധി​ച്ച്​ മ്യൂ​സി​യം ഉ​​ദ്യോ​ഗ​സ്​​ഥ​ർ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Yemeni Foreign Minister in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.