ഖത്തറിൽ തിങ്കളാഴ്​ച 315 കോവിഡ്​ രോഗികൾ, രോഗമുക്​തർ 284

ദോഹ: ഖത്തറിൽ ​തിങ്കളാഴ്​ച 315 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 284 പേർ രോഗമുക്​തി നേടി. 3081 ആണ്​ നിലവിലെ രോഗികൾ. തിങ്കളാഴ്​ച 4106 പേർക്കാണ്​ പരിശോധന നടത്തിയത്​.

നാലുപേർ കൂടി മരിച്ചതോടെ ആകെ മരണം 188 ആയി. ഇതുവരെ 5,24,466 പേർക്ക്​ ആകെ​ പരിശോധന നടത്തിയപ്പോൾ 1,13,262 പേർക്കാണ്​ ​ൈവറസ്​ബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. 1,09,993 പേർക്ക്​ ഇതുവരെ രോഗമുക്​തിയുണ്ടായി. നിലവിൽ ആശുപത്രികളിലുള്ളത്​ 428 പേരാണ്​. 75 പേർ തീവ്രപരിചരണ വിഭാഗത്തിലും​.

Tags:    
News Summary - 315 more covid cases in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.