വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കോ​ഴി​ക്കോ​ട്‌ ജി​ല്ല വൈ​സ്‌ പ്ര​സി​ഡ​ൻ​റ് പി.​സി. മു​ഹ​മ്മ​ദ്‌ കു​ട്ടി​ക്ക്‌ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട്‌ ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

സ്വീ​ക​ര​ണം ന​ൽ​കി

ദോ​ഹ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ദോ​ഹ​യി​ലെ​ത്തി​യ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കോ​ഴി​ക്കോ​ട്‌ ജി​ല്ല വൈ​സ്‌ പ്ര​സി​ഡ​ന്റ് പി.​സി. മു​ഹ​മ്മ​ദ്‌ കു​ട്ടി​ക്ക്‌ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട്‌ ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ല പ്ര​സി​ഡ​ന്റ് ആ​രി​ഫ്‌ വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്റ് സാ​ദി​ഖ്‌ ചെ​ന്നാ​ട​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഫി മൂ​ഴി​ക്ക​ൽ, ജി​ല്ല വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ‌ റാ​സി​ഖ്‌ നാ​ര​ങ്ങാ​ളി, നൗ​ഷാ​ദ്‌ പാ​ലേ​രി, സൈ​നു​ദ്ദീ​ൻ ചെ​റു​വ​ണ്ണൂ​ർ, സെ​ക്ര​ട്ട​റി ബാ​സിം കൊ​ട​പ്പ​ന, ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഹാ​മി​ദ്‌ ത​ങ്ങ​ൾ, ഉ​മ്മ​ർ മാ​സ്റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് ആ​രി​ഫ്‌ വ​ട​ക​ര ഉ​പ​ഹാ​രം കൈ​മാ​റി.

Tags:    
News Summary - Accreditation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.