ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​െൻറ അ​ൽ​മെ​ഷാ​ഫ്​ ഔ​ട്ട്​​ലെ​റ്റി​െൻറ ഒ​ന്നാം​വാ​ർ​ഷി​കാ​ഘോ​ഷം ലു​ലു

ഗ്രൂ​പ്​​ ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​ത്താ​ഫ്​ കേ​ക്ക്​ മു​റി​ച്ച്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

വാർഷികനിറവിൽ അൽമെഷാഫ്​ ലുലു ഹൈപ്പർമാർക്കറ്റ്​

ദോ​ഹ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​െൻറ അ​ൽ​മെ​ഷാ​ഫ്​ ഔ​ട്ട്​​ലെ​റ്റി​െൻറ ഒ​ന്നാം​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ന​വീ​ക​രി​ച്ച കാ​ർ​പാ​ർ​ക്കി​ങ്​ ഏ​രി​യ​യു​ടെ ഉ​ദ്​​ഘാ​ട​ന​വും ന​ട​ന്നു. ലു​ലു ഗ്രൂ​പ്​​ ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​ത്താ​ഫ്​ വാ​ർ​ഷി​കാ​ഘോ​ഷം കേ​ക്ക്​ മു​റി​ച്ച്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മു​തി​ർ​ന്ന ലു​ലു ഉ​ദ്യോ​ഗ​സ്​​ഥ​രും മ​റ്റ്​ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മെ​ഷാ​ഫ്​ ലു​ലു ഔ​ട്ട്​​ലെ​റ്റി​ൽ 10​ ദി​വ​സ​ത്തെ പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജ​നു​വ​രി 20 മു​ത​ൽ 30 വ​രെ​യാ​ണി​ത്. ഗ്രോ​സ​റി, വി​വി​ധ ഇ​ല​ക്​​​ട്രോ​ണി​ക്​​സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ണ്. ലു​ലു​വി​െൻറ 'ബൈ ​ടു ഗെ​റ്റ്​ വ​ൺ ഫ്രീ' ​പ്ര​മോ​ഷ​നും തു​ട​രു​ക​യാ​ണ്. ഭൂ​രി​ഭാ​ഗം അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​റു​ക​ളി​ലു​ള്ള മെ​ൻ​സ്​ വെ​യ​ർ, ലേ​ഡീ​സ്​ വെ​യ​ർ, ചു​രി​ദാ​റു​ക​ൾ, സാ​രി​ക​ൾ, കു​ട്ടി​ക​ളു​ടെ വ​സ്​​ത്രം, ഫൂ​ട്​​വെ​യ​ർ, ലേ​ഡീ​സ്​ ബാ​ഗു​ക​ൾ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഈ ​പ്ര​മോ​ഷ​നി​ൽ ല​ഭ്യ​മാ​ണ്. ജ​നു​വ​രി 29 വ​രെ​യാ​ണ്​ ഈ ​പ്ര​മോ​ഷ​ൻ.

ഷോ​പ്പി​ങ്​ മേ​ഖ​ല​യി​ൽ കാ​ർ​പാ​ർ​ക്കി​ങ്ങി​ന്​ മു​ഖ്യ​സ്​​ഥാ​ന​മു​ണ്ടെ​ന്നും സൗ​ക​ര്യ​പ്ര​ദ​മാ​യി ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ത​ങ്ങ​ളു​െ​ട വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ​െച​യ്യാ​ൻ ക​ഴി​യു​ക എ​ന്ന​ത്​ പ്ര​ധാ​ന​കാ​ര്യ​മാ​ണ്​ എ​ന്ന​തി​നാ​ലാ​ണ്​ മെ​ഷാ​ഫ്​ ഔ​ട്ട്​​ലെ​റ്റി​െൻറ കാ​ർ​പാ​ർ​ക്കി​ങ്​ കൂ​ടു​ത​ൽ സൗ​ക​ര്യ​ത്തോ​ടെ ന​വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​കെ 700 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പാ​ർ​ക്ക്​ ​െച​യ്യാ​നാ​കും. ഇ​തോ​ടെ ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ​െച​യ്​​ത്​ മ​നോ​ഹ​ര​മാ​യ ​ഷോ​പ്പി​ങ്​ അ​നു​ഭ​വം ആ​സ്വ​ദി​ക്കാം.  

Tags:    
News Summary - Almeshaf Lulu Hypermarket at the annual event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.