വാഹനാപകടം: ദോഹയിൽ തൃശൂർ സ്വദേശി മരിച്ചു

ദോഹ: ഉല്ലാസ യാത്രക്കിടെ ഖത്തറിലെ ദോഹയിയിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ ചുങ്കം സ്വദേശി നബീൽ ശബാൽ(26) ആണ്​ മരിച്ചത്​. കൂടെയുണ്ടായിരുന്ന സുഹൃത്ത്​ ​െഎജാസിന്​ പരിക്കേറ്റു. ഉംസെയ്​ദ്​എന്ന സ്ഥലത്തുവെച്ചാണ്​ അപകടമുണ്ടായത്​. മൃതദേഹം വഖ്​റ ഹമദ്​ ഹോസ്​പിറ്റൽ മോർച്ചറിയിൽ. 

Tags:    
News Summary - car accident thrissur native died in dhoha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.