ചാ​ലി​യാ​ർ ഫെ​സ്റ്റി​ൽ മാ​റ്റു​ര​ക്കു​ന്ന കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ടീം ​ജ​ഴ്സി പ്ര​കാ​ശ​നം

ചാ​ലി​യാ​ർ ഫെ​സ്റ്റ്: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ടീം ​ജ​ഴ്സി പ്ര​കാ​ശ​നം

ദോ​ഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചാ​ലി​യാ​ർ ഫെ​സ്റ്റി​ൽ മാ​റ്റു​ര​ക്കു​ന്ന കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ടീം ​ജ​ഴ്സി പ്ര​കാ​ശ​നം നൗ​ഫ​ൽ ക​ട്ട​യാ​ട്ട് നി​ർ​വ​ഹി​ച്ചു. ഇ.​എ. നാ​സ​ർ, അ​നീ​സ് എ​ര​ഞ്ഞി​മാ​വ്, സി.​കെ. സാ​ലി, കെ.​ടി. യാ​സ​ർ അ​ഹ​മ്മ​ദ്, സാ​ദി​ഖ​ലി കൊ​ന്നാ​ല​ത്ത്, എ​ൻ. മു​ജീ​ബ്, പി.​പി. ഇ​ല്ലാ​സ്, എം.​കെ. മ​നാ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - chaliyar fest; Jersey release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.