പി.​എ​ച്ച്.​സി.​സി കോ​ൾ​ സെ​ന്റ​ർ ന​മ്പ​റി​ൽ മാ​റ്റം

ദോ​ഹ: ഖ​ത്ത​റി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കോ​ർ​പ​റേ​ഷ​ൻ (പി.​എ​ച്ച്.​സി.​സി) കോ​ൾ​സെ​ന്റ​ർ ന​മ്പ​റു​ക​ളി​ൽ മാ​റ്റം. രാ​ജ്യ​ത്തി​ന് പു​റ​ത്ത് നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന കോ​ൾ​സെ​ന്റ​ർ ന​മ്പ​റി​ലാ​ണ് മാ​റ്റം.

ബു​ക്കി​ങ്, ​അ​പ്പോ​യി​ന്റ്മെ​ന്റ് ഉ​ൾ​പ്പെ​ടെ വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് ഇ​നി +974-44066466 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. അ​തേ​സ​മ​യം, രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കും രോ​ഗി​ക​ൾ​ക്കും സേ​വ​നം ന​ൽ​കു​ന്ന കോ​ൾ​സെ​ന്റ​ർ ന​മ്പ​റി​ൽ മാ​റ്റ​മി​ല്ല. 107 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലാ​ണ് ഖ​ത്ത​റി​നു​ള്ളി​ലു​ള്ള​വ​ർ​ക്ക് ബു​ക്കി​ങ്, അ​ന്വേ​ഷ​ണം ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് വി​ളി​ക്കേ​ണ്ട​ത്. 

Tags:    
News Summary - Change in PHCC Call Center Number

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.