ചെ​ർ​ക്ക​ളം അ​ബ്ദു​ല്ല അ​നു​സ്മ​ര​ണ​ത്തി​ൽ അ​ഡ്വ. പി.​ഇ. സ​ജ​ൽ സം​സാ​രി​ക്കു​ന്നു

ചെ​ർ​ക്ക​ളം അ​ബ്ദു​ല്ല അ​നു​സ്‌​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ മ​ന്ത്രി മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​റു​മാ​യി​രു​ന്ന ചെ​ർ​ക്ക​ളം അ​ബ്ദു​ല്ല അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ന്നു. തു​മാ​മ​യി​ലെ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എം.​എ​സ്.​എ​ഫ് മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഹാ​ഷിം ബം​ബ്രാ​ണി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എം.​എ​സ്.​എ​ഫ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ: പി.​ഇ സ​ജ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ.​എം.​സി.​സി സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​പി. ഷാ​ഫി ഹാ​ജി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് പൈ​ക്ക അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എ​സ്.​എ.​എം. ബ​ഷീ​ർ, അ​ലി ചേ​രൂ​ർ, സ​മീ​ർ ഉ​ടു​മ്പും​ത​ല, നാ​സ​ർ കൈ​ത​ക്കാ​ട്, ഷാ​നി​ഫ് പൈ​ക്ക, കെ.​ബി. ബാ​യാ​ർ, കെ.​സി. സാ​ദി​ഖ്, ഹാ​രി​സ് എ​രി​യാ​ൽ, റ​സാ​ഖ് ക​ളേ​റ്റി, സ​ലാം ഹ​ബീ​ബി, ഷ​ഫീ​ക് ചെ​ങ്ക​ളം, റ​ഷീ​ദ് ചെ​ർ​ക്ക​ളം, അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​രി​യാ​ൽ, ജാ​സിം മ​സ്കം, ജ​മാ​ൽ പൈ​ക്ക, നി​സാം, നൂ​റു​ദ്ദീ​ൻ, ഷ​ഹീ​ർ, മ​ൻ​സൂ​ർ പു​ണ്ടൂ​ർ, അ​ബ്ദു​ൽ കാ​ദ​ർ, അ​സ്ക​ർ മ​ഞ്ഞം​പാ​റ, ഫൈ​സ​ൽ ഫി​ല്ലി, റി​യാ​സ് മാ​ന്യ, ഇ.​കെ. റ​ഹ്മാ​ൻ, യൂ​സ​ഫ് മ​ർ​പ്പ​നാ​ട്ക എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്. മ​ഹ​മൂ​ദ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഖ​ലീ​ൽ ബേ​ർ​ക്ക ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Cherkalam Abdullah's remembrance organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.