അ​ബു സം​റ അ​തി​ർ​ത്തി

ടാ​ക്സി, ബ​സ്; പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി​വ​രെ മാ​ത്രം

ദോ​ഹ: അ​ബു സം​റ അ​തി​ർ​ത്തി ക​ട​ന്നു​പോ​കു​ന്ന ടാ​ക്സി, ബ​സ്, ട്ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് യാ​ത്ര നി​ർ​ദേ​ശ​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. നി​ശ്ചി​ത കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ബു സം​റ അ​തി​ർ​ത്തി വ​ഴി രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കാ​ൻ അ​നു​വാ​ദ​മി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ന്ന ടാ​ക്സി​ക​ൾ, ച​ര​ക്കു​ക​ൾ ​കൊ​ണ്ടു​പോ​കു​ന്ന ട്ര​ക്ക് എ​ന്നി​വ അ​ഞ്ചു​വ​ർ​ഷം വ​രെ മാ​ത്ര​മേ പ​ഴ​ക്ക​മു​ണ്ടാ​കാ​വൂ. നി​ർ​മാ​ണ തീ​യ​തി​മു​ത​ൽ അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞ ടാ​ക്സി, ട്ര​ക്ക് എ​ന്നി​വ​ർ​ക്ക് ക​ര അ​തി​ർ​ത്തി ക​ട​ക്കാ​ൻ സാ​ധ്യ​മ​ല്ല.

യാ​ത്ര​ക്കാ​രു​മാ​യി നീ​ങ്ങു​ന്ന ബ​സു​ക​ൾ​ക്ക് ഇ​ത് പ​ത്തു​വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. ഇ​തു​പ്ര​കാ​രം പ​ത്തു​വ​ർ​ഷം ക​ഴി​ഞ്ഞ ബ​സു​ക​ൾ​ക്കും അ​തി​ർ​ത്തി ക​ട​ക്കാ​ൻ ക​ഴി​യി​ല്ല. അ​തേ​സ​മ​യം, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഈ ​നി​ർ​ദേ​ശം നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ല.

Tags:    
News Summary - Taxi-bus-old vehicles restricted within boundary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.