മ​വാ​സിം ഗ്രൂ​പ്പി​ന്റെ ലോ​ണ്ട​റി സം​രം​ഭ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

പു​തി​യ സം​രം​ഭ​വു​മാ​യി മ​വാ​സിം ഗ്രൂ​പ്

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ബി​സി​ന​സ് സ്ഥാ​പ​ന​മാ​യ മ​വാ​സിം ഗ്രൂ​പ്പി​ന്റെ പു​തി​യ സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. മ​വാ​സിം ലോ​ണ്ട​റി എ​ന്ന പേ​രി​ലാ​ണ് പു​തി​യ സം​രം​ഭം ആ​രം​ഭി​ച്ച​ത്.

സ​യ്യി​ദ് റി​യാ​സ് ത​ങ്ങ​ൾ പാ​ങ്, അ​ലി സാ​ദ് മു​ബാ​റ​ക് അ​ൽ​ഫ​ഹ​ദ്‌ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഖ​ത്ത​റി​ലെ എ​ല്ലാ​വി​ധ ജ​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗ​പ്ര​ദ​മാ​കും വി​ധം ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സം​രം​ഭം തു​ട​ക്കം കു​റി​ച്ച​തെ​ന്ന് ഗ്രൂ​പ് എം.​ഡി ഡോ. ​ഷ​ഫീ​ഖ് ഹു​ദ​വി പ​റ​ഞ്ഞു. മ​വാ​സിം ട്രാ​ൻ​സ്ലേ​ഷ​ൻ മാ​നേ​ജ​ർ ഹ​മീ​ദ് ഹു​ദ​വി, മു​ഖ്താ​ർ വെ​ളി​യ​ങ്കോ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Mawasim Group with a new venture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.