ന​ദ ശെ​രീ​ഫ് ദാ​റി​ന്​ മു​ന​വ്വ​ർ അ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ഉന്നത വിജയികൾക്ക് ആദരവ്

ദോഹ: ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഖത്തർ പ്രവാസികളായ മേമുണ്ട മഹല്ലിലെ വിദ്യാർഥി നദ ശെരീഫ് ദാറിനെയും മദ്റസ പൊതു പരീക്ഷയിൽ വിജയം നേടിയ ഫർഹാൻ അബ്ദുൽ ഗഫൂറിനെയും ഡബ്ല്യു.എ.എം ഖത്തർ മേമുണ്ട മഹല്ല് കമ്മിറ്റി ആദരിച്ചു.  ഉപഹാരങ്ങൾ പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ നൽകി. മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല ആശംസ നേർന്നു. ഡോ. അബ്ദുൽ സമദ്, തയ്യിബ് വടകര, നാസർ പി.വി, നാസർ കോക്കാട്ടിൽ, കരീം പാലോത്ത്, ശരീഫ് മേമുണ്ട, ഗഫൂർ എം.എ, ഷാഫി ഒ, മർസൂഖ് ഷെരീഫ് ദാർ, നബീൽ ശരീഫ് ദാർ, നാഫി നിബ്രാസ്, സലിം തൗഫീഖ്, ഹകീം കെ, സുഹൈൽ പാലോത്ത്, ശബീർ മേമുണ്ട എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Congratulations to the top winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.