കോ​ൺ​സു​ലാ​ർ ക്യാ​മ്പ്​ വെ​ള്ളി​യാ​ഴ്​​ച

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ്​ ഫെ​ബ്രു​വ​രി 25 വെ​ള്ളി​യാ​ഴ്ച ഏ​ഷ്യ​ൻ ടൗ​ണി​ൽ ന​ട​ക്കും. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്‍റ്​ ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ക്യാ​മ്പ്​ ന​ട​ത്തു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ ഏ​ഷ്യ​ൻ ടൗ​ൺ ഗ്രാ​ൻ​ഡ്​ മാ​ൾ ആം​ഫി തി​യ​റ്റ​ർ ടി​ക്ക​റ്റ്​ കൗ​ണ്ട​ർ ഗേ​റ്റ്​ ന​മ്പ​ർ എ​ട്ടി​ലാ​ണ്​ ക്യാ​മ്പ്​ നി​ശ്ച​യി​ച്ച​ത്. ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ ല​ക്ഷ്യം വെ​ച്ചു​ള്ള ക്യാ​മ്പി​ൽ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ, അ​റ്റ​സ്​​റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​വും. രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഓ​ൺ​ലൈ​ൻ ഫോ​റം പൂ​രി​പ്പി​ക്കാ​നു​ള്ള സ​ഹാ​യ​വും ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 33344365 / 77867794 ന​മ്പ​ർ ഹെ​ൽ​പ്​ ഡെ​സ്കി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Consular Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.