കോ​വി​ഡ്​: പു​തി​യ രോ​ഗി​ക​ൾ​ 150

ദോ​ഹ: ഖ​ത്ത​റി​ൽ ശ​നി​യാ​ഴ്​​ച 150 പേ​ർ​ക്കു​കൂ​ടി പു​തു​താ​യി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 123 പേ​ർ രോ​ഗ​മു​ക്തി നേ​ടി. പു​തു​താ​യി രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രി​ൽ 125 പേ​ർ​ക്ക്​ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലൂ​ടെ​യാ​ണ്. 25 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 1891 രോ​ഗി​ക​ളാ​ണ്​ നി​ല​വി​ൽ രാ​ജ്യ​ത്തു​ള്ള​ത്. ​പു​തി​യ കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. 611 പേ​രാ​ണ്​ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്​​ച 18,701 പേ​ർ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി.

ആ​കെ 29,40,975 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ൽ 85 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഏ​ഴു​പേ​ർ ​ശ​നി​യാ​ഴ്​​ച പ്ര​വേ​ശി​ക്ക​പ്പെ​ട്ട​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ 15 പേ​രു​മു​ണ്ട്. ശ​നി​യാ​ഴ്​​ച 3328 ഡോ​സ്​ വാ​ക്​​സി​ൻ പു​തു​താ​യി ന​ൽ​കി. ഇ​തു​വ​രെ 49.11 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നാ​ണ്​ രാ​ജ്യ​ത്ത്​ ആ​കെ കു​ത്തി​വെ​ച്ച​ത്.

Tags:    
News Summary - Covid: 150 new patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.