കോ​വി​ഡ്​: 164 പേ​ർ​ക്ക്​ രോ​ഗ​ബാ​ധ

ദോ​ഹ: തി​ങ്ക​ളാ​ഴ്​​ച ഖ​ത്ത​റി​ൽ പു​തു​താ​യി 169 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 147 പേ​ർ രോ​ഗ മു​ക്​​തി നേ​ടി. പു​തു​താ​യി സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ 148 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ ബാ​ധ. 21 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 2427 രോ​ഗി​ക​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്​. തി​ങ്ക​ളാ​ഴ്​​ച 21,015 പേ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി. നി​ല​വി​ൽ 79 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ട്. 12 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 10 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച 7583 പേ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി. ഇ​തു​വ​രെ ന​ൽ​കി​യ ആ​കെ ഡോ​സ്​ വാ​ക്​​സി​ൻ 50.66 ല​ക്ഷം ആ​യി.

Tags:    
News Summary - Covid: 164 people were infected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.