ദോഹ: ഖത്തറിൽ ഇന്നലെ 217 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 207 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള രോഗികൾ 2853 ആണ്. ഇന്നലെ 5192 പേർക്ക് പരിശോധന നടത്തി. ആകെ 69,1031 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്. 1,21,740 പേർക്കാണ് ഇതുവരെ ആകെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ രോഗമുക്തി നേടിയത് 1,18,682 പേരാണ്. ആകെ 37 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. നാലുപേർ തീവ്രപരിചരണവിഭാഗത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.