കുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കോഴിക്കോട്​ കുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതനായി. കുറ്റ്യാടി ഊരത്ത് നാളോങ്കണ്ടി മുജീബ് (47) ആണ്​ മരിച്ചത്​. വർഷങ്ങളായി ഖത്തറിൽ പ്രവാസിയാണ്​. ഡ്രൈവിങ്​ മേഖലയിലായിരുന്നു ജോലി. ഭാര്യ: സൽമ. മക്കൾ: ജസീൽ (ഖത്തർ), ജാസ്മിന ഹാരിസ്, ജസ്ന. മരുമകൻ: അസാൻ.

മൃതദേഹം നടപടിക്രമങ്ങൾക്ക്​ ശേഷം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ കൾച്ചറൽ ഫോറം ജനസേവന വിഭാഗം അറിയിച്ചു. 

Tags:    
News Summary - death news from qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.